Posted On
date_range Updated On
date_range 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി ഉപേക്ഷിക്കില്ല -റവന്യു മന്ത്രി
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിന്‍റെ 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി ഉപേക്ഷിക്കില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്നിട്ടുണ്ട്. ഈ പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഭൂമിയുടെ ന്യായവിലയെ കുറിച്ചുള്ള പരാതികൾ സർക്കാർ പരിഹരിക്കുമെന്നും റവന്യു മന്ത്രി നിയമസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.