കെ.എസ്.ആര്‍.ടി.സിക്ക് രക്ഷാ പാക്കേജ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ കടഭാരം കുറക്കാൻ പ്രത്യേക രക്ഷാപാക്കേജ് നടപ്പാക്കും. കൊച്ചി കേന്ദ്രമാക്കി ആയിരം സി.എൻ.ജി ബസുകൾ നിരത്തിലിറക്കാൻ സർക്കാർ ധനസഹായം നൽകും. ഇതിനായി  അഞ്ഞൂറ് കോടി രൂപ വകയിരുത്തി. കെ.എസ്.ആര്‍.ടി.സി പെൻഷൻ മുടങ്ങാതെ നൽകാൻ നടപടി സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.