എ. സമ്പത്ത് എം.പിയുടെ ഡല്‍ഹിയിലെ വസതിയില്‍ കവര്‍ച്ചാശ്രമം

ന്യൂഡല്‍ഹി: എ. സമ്പത്ത് എം.പിയുടെ ഡല്‍ഹിയിലെ വസതിയില്‍ കവര്‍ച്ചാശ്രമം. സമ്പത്തിന്‍റെ പി.എ ശ്രീജിത്തിനെയും ഭാര്യയെയും മോഷ്ടാവ് ആക്രമിച്ചു. വസ്തകുവകകൾ മോഷണം പോയതായി എം.പി. പരാതിപ്പെട്ടിട്ടില്ല. എന്നാൽ, പോലീസിന്‍റെ അലംഭാവം മൂലം ഡല്‍ഹിയില്‍ എം.പിമാര്‍ക്കു പോലും സുരക്ഷിതത്വമില്ലെന്ന് സമ്പത്ത് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.