സ്വർണവില 120 രൂപ കുറഞ്ഞു; പവന് 20,800 രൂപ

കൊച്ചി: സ്വർണത്തിന് വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് പവന് 20,800 രൂപയാണ് ഇന്നത്തെ വില. ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 2600 രൂപയാണ് വില. നാല് ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 21,200 ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.