സ്വർണ വിലയിൽ മാറ്റമില്ല; പവന് 20,920 രൂപ

കൊച്ചി: സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 20,920 രൂപയാണ് വില. 2615 രൂപയാണ് ഗ്രാം സ്വർണത്തിന് വില. മൂന്നു ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. 21,200 ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.