സ്വർണവിലയിൽ മാറ്റമില്ല; പവന് 21,200 രൂപ

കൊച്ചി: രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 21,200 രൂപയും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം.

പവന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. വ്യാഴാഴ്ചയാണ് പവൻവില 20,920 രൂപയിൽ നിന്ന് 21,200 രൂപയിലേക്ക് ഉയർന്നത്.

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.84 ഡോളർ കുറഞ്ഞ് 1,237.26 ഡോളറിലെത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.