പെരുമ്പാവൂരിൽ ലോറിക്കടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു

ആലുവ: പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞ തടി ലോറിക്കടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പെരുമ്പാവൂർ ധർമശാസ്‌താ ക്ഷേത്രത്തിന് സമീപം കൊറ്റയാംപുരത്ത് ശശിധരൻ നായരുടെ ഭാര്യ ഗീത (55) ആണ് മരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.