സീറ്റ് കിട്ടിയില്ല; ബി.ജെ.പിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായി

ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ ഇപ്പോഴത്തെ മെംബര്‍ സാബു തങ്കച്ചന്‍ കേരള കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായി. കേരള കോണ്‍ഗ്രസ്-എമ്മുകാരനായ തങ്കച്ചന്‍ കഴിഞ്ഞതവണ വാഴത്തോപ്പ് പഞ്ചായത്തിലെ പേപ്പാറ വാര്‍ഡില്‍നിന്ന് ജയിച്ചാണ് മെംബറായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.