നെടുമ്പാശ്ശേരി: ഏതുവിധം ആഹാരമാണ് കഴിക്കേണ്ടതെന്ന തീരുമാനം അതത് വ്യക്തികളുടേതാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ഗോമാംസപ്രശ്നം ആളിക്കത്തിച്ച് കലാപമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരെയും അനുവദിക്കില്ല. ഗോമാംസം കഴിക്കാനുള്ള അവകാശംപോലെ തന്നെ അത് ഭക്ഷിക്കാതിരിക്കാനുള്ള അവകാശവും വ്യക്തികള്‍ക്കുണ്ടെന്ന് മന്ത്രി പറഞ്ഞു.
ളില്‍ പശുക്കളെ മാതാവിനുതുല്യം പരിഗണിച്ച് ആരാധിക്കുന്നവരുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ രാജ്യത്ത് ഗോമാംസത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. അങ്ങനെയുള്ളവരുടെ വികാരം മാനിക്കാന്‍ എല്ലാവരും തയാറാകണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ചടങ്ങിനത്തെിയതാണ് മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.