കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നര കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് വന്ന മലപ്പുറം പട്ടിക്കാട് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം കണ്ടത്തെിയത്. എയര്‍ അറേബ്യയില്‍ കടത്തിയ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്‍്റലിജന്‍സ് പിടികൂടിയത്. മൂന്നര കിലോ സ്വര്‍ണത്തിന് മാര്‍ക്കറ്റില്‍ 90 ലക്ഷം രൂപ വിലവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.