വേണമെങ്കിൽ പപ്പായ ഇലത്തണ്ടിലും

ബാലുശ്ശേരി: വേണമെങ്കിൽ പപ്പായ ഇലത്തണ്ടിലും കായ്ക്കും. ബാലുശ്ശേരി പഞ്ചായത്ത് ഓഫിസിന് മുന്നിലെ ജീപ്പ് സ്റ്റാൻഡിന് പിറകിലാണ് പപ്പായ ഇലത്തണ്ടിൽ കായ്ച്ചത്.  മരത്തിൽ നൂറോളം കായ്കളുണ്ടെങ്കിലും ഇലത്തണ്ടിൽ രണ്ടു പപ്പായകളാണ് പ്രത്യേകമായി വളർന്നിട്ടുള്ളത്. പഞ്ചായത്ത് ഓഫിസിലെത്തുന്നവരെല്ലാം കൗതുകകാഴ്ച കാണാൻ തടിച്ചുകൂടുന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.