ആനവേട്ട: ഒരാള്‍ കൂടി പിടിയിലായി



കൊച്ചി: ഇടമലയാര്‍ ആനവേട്ട കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കോതമംഗലം കൂവപ്പള്ളി സ്വദേശിയായ സജിയാണ് പിടിയിലായത്. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. അന്വേഷണ സംഘം സജിയുടെ പക്കല്‍ നിന്നും ഒരു തോക്കും കണ്ടെ ത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.