പൊന്നാനിയിൽ വള്ളക്കാർക്ക് ലഭിച്ച കൂറ്റൻ തിരണ്ടി
Posted On
date_range Updated On
date_range 120 കിലോ ഭാരമുള്ള ഭീമൻ തിരണ്ടി വലയിൽ
പൊന്നാനി: പൊന്നാനിയിൽ വള്ളക്കാർക്ക് ഭീമൻ മത്സ്യം ലഭിച്ചു. 120 ലധികം കിലോ ഭാരമുള്ള തിരണ്ടിയാണ് ഇന്നലെ ലഭിച്ചത്.കിലോക്ക് 180 രൂപ നിരക്കിലാണ് വിറ്റത്. മാസങ്ങളായി പൊന്നാനിയിൽ നിരവധി ഇനങ്ങളിലെ ഭീമൻ മത്സ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇവ ലഭിക്കുന്നത് വല കേടുവരാൻ കാരണമാകാറുണ്ട്. വിദേശ മാർക്കറ്റിൽ ഏറെ വിപണന സാധ്യതയുള്ള മത്സ്യമാണ് തിരണ്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.