Posted On
date_range Updated On
date_range കണ്ണൂർ ആദർശിൻറെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു
തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ മാലൂർ ഗവ. ഹയർ സെക്കൻററി സ്കൂളിൽ പി.ഇ.ടി പീരിഡിൽ ഫുട്ബോൾ കളിക്കിടയിൽ സ്കൂൾ മൈതാനത്തിന് സമീപം ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മരണമടഞ്ഞ വിദ്യാർഥി മാസ്റ്റർ ആദർശിൻറെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലയിലെ വഴയില-പഴക്കുറ്റി-കച്ചേരിനട-11-ാം മൈൽ റീച്ച് ഒന്ന് നാലുവരി പാത (വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെ) നിർമാണത്തിനായുള്ള ടെണ്ടർ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.