ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ബെയ്ജിങ്ങില്‍ വരുന്നു

ബെയ്ജിങ്: ഏഷ്യയിലെ ഏറ്റവുംവലിയ തൂക്കുപാലം ബെയ്ജിങ്ങില്‍ നിര്‍മിക്കുന്നു. യുന്നാന്‍ പ്രവിശ്യയിലെ ലോഞ്ചിയാങ് പുഴക്ക് കുറുകെയാണ് തൂക്കുപാലം നിര്‍മിക്കാന്‍ പോകുന്നത്. 2470 മീറ്റര്‍ നീളമുള്ള ഈ തൂക്കുപാലം ഏഷ്യയിലെ ഏറ്റവുംവലിയ തൂക്കുപാലമായിരിക്കുമെന്ന് ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടുത്തവര്‍ഷം ജൂണില്‍ പാലംപണി പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.