ഹിലരിയുടെ ഇ-മെയില്‍ കണ്ടെത്താന്‍ റഷ്യയുടെ സഹായം തേടി ട്രംപ്

വാഷിങ്ടണ്‍: ഹിലരിയുടെ കാണാതായ ഇ-മെയിലുകള്‍ കണ്ടത്തൊന്‍ ഡൊണാള്‍ഡ് ട്രംപ് റഷ്യയുടെ സഹായം തേടി. ഇ-മെയിലുകള്‍ കണ്ടത്തൊന്‍ റഷ്യന്‍ ഇന്‍റലിജന്‍സ് സഹായിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ട്രംപ് പറഞ്ഞു. മൂന്നുലക്ഷം ഇ-മെയിലുകള്‍ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ മെയിലുകള്‍ അക്കൗണ്ടില്‍നിന്ന് ഹിലരി ഡിലീറ്റ് ചെയ്തിരുന്നു. സൗത് ഫ്ളോറിഡയില്‍ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ട്രംപിന്‍െറ പ്രഖ്യാപനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.