യോഗി ആദിത്യനാഥ്​ യു.പി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു

ലഖ്​നോ: യു.പി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി നേതാവ്​ യോഗി ആദിത്യനാഥ്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു.  ദിനേശ്​ ശർമ്മയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കേശവ്​ പ്രസാദ്​ മൗര്യയും  ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു. 48 അംഗ മന്ത്രിസഭയിലെ മറ്റ്​ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്​തു.​ ആറ്​ വനിതകളും മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടുണ്ട്​.

പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ചന്ദ്രബാബു നാഡു എന്നിവരും സത്യ​​പ്രതിജ്ഞ ചടങ്ങിൽ പ​െങ്കടുക്കുന്നുണ്ട്​.

Tags:    
News Summary - Yogi Adityanath takes oath as Uttar Pradesh Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.