ന്യൂഡൽഹി: പൊതുഗതാഗതം കൂടുതൽ ജനകീയമാക്കാൻ ആധുനിക സംവിധാനങ്ങളുമായി ഡൽഹി സർക്കാർ. ഡൽഹി മെട്രോയും ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനും തമ്മിൽ ബന്ധപ്പെടുത്തി മെേട്രാ കാർഡ് ബസുകളിലും ഉപയോഗിക്കാനുള്ള സംവിധാനം മാർച്ച് അവസാനത്തോടെ കൊണ്ടുവരുന്നു. ഇതിെൻറ ആദ്യ ഘട്ട പരീക്ഷണം ജനുവരി മുതൽ 250 ബസുകളിൽ നടപ്പാക്കുമെന്നും എല്ലാ ഒരുക്കവും പൂർത്തിയായെന്നും ഡൽഹി ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോട്ട് പറഞ്ഞു. പദ്ധതി മാർച്ച് അവസാനത്തോടെ എല്ലാ ബസുകളിലും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.