പ്രകൃതിവിരുദ്ധ പീഡനം: ഭാര്യയുടെ പരാതിയിൽ എസ്​.ഐ അറസ്​റ്റിൽ

ദേവ്​റിയ (യു.പി): ​​പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന്​ നിർബന്ധിക്കുന്നുവെന്നും ശാരീരിക, മാനസിക പീഡനം നടത്തു​ന്നുവെന്നുമുള്ള ഭാര്യയുടെ പരാതിയിൽ പൊലീസ്​ ഉദ്യോഗസ്​ഥൻ അറസ്​റ്റിൽ.

ഗൊരഖ്​​പൂരിലെ ട്രാഫിക്​ പൊലീസ്​ സബ് ​ഇൻസ്​പെക്​ടർ വിജയ്​ തിവാരിയാണ്​ അറസ്​റ്റിലായത്​. 2014ലാണ്​ തിവാരി വിവാഹിതനായത്​. 20 ലക്ഷം രൂപ സ്​ത്രീധനം ആവശ്യപ്പെട്ടും​ പീഡനം തുടർന്നു. റാംപുർ കർഖന പൊലീസാണ്​ തിവാരിയെ അറസ്​റ്റ്​ ചെയ്​തത്​.

Tags:    
News Summary - Unnatural torture: SI arrested on wife's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.