Posted On
date_range Updated On
date_range പഞ്ചാബിലെ സംഗ്രൂർ ജയിലിൽ തടവുകാർ ഏറ്റുമുട്ടി; രണ്ട് മരണം
പാട്യാല: പഞ്ചാബിലെ സംഗ്രൂർ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ട് തടവുകാർ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് തടവുകാർ ഏറ്റുമുട്ടിയത്.
പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇരുവരെയും വിദഗ്ധ ചികിത്സക്കായി പാട്യാലയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഡോ. കരൺദീപ് കാഹെൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.