പവനായി മോദിയായി; പ്രധാനമന്ത്രിക്ക് ട്വിറ്ററിൽ ട്രോൾമഴ

കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്വിറ്ററിൽ പൊങ്കാല. 13 കില ോമീറ്റർ മാത്രം നീളമുള്ള ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തിയതാണ് ട്വിറ്ററാട്ടികളെ ചൊടിപ്പിച്ചത്. ഒാട ് മോദി കണ്ടം വഴി, പവനായി മോദിയായി എന്നീ ഹാഷ്ടാഗുകളിലാണ് ട്രോളുകൾ പ്രചരിക്കുന്നത്.

എഴുത്തുകാരൻ എൻ. എസ് മാധവ നടക്കം ട്രോളുകളിലൂടെ രംഗത്തെത്തി. 13 കിലോമീറ്ററുള്ള ബൈപാസ് ഉദ്ഘാടനം ചെയ്യാൻ 3500 കിലോമീറ്റർ കടന്നാണ് മോദിയെത്തിയ ത്. സി.ടി സ്കാൻ മെഷീൻ ഉദ്ഘാടനം ചെയ്ത സമൃതി ഇറാനിയോട് ബഹുമാനം തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു.

Tags:    
News Summary - Troll PM Modi Over Bypass Inauguration-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.