ന്യൂ ഡൽഹി: പ്രമുഖ റേഡിയോളജിസ്റ്റും സാമൂഹിക പ്രവർത്തകയുമായിരുന്ന ഡോ പദ്മാവതി ദുവ (ചിന്ന ദുവ -58) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരു മാസമായി ചികിത്സയിൽ ആയിരുന്നു.ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് ദുവയാണ് ജീവിത പങ്കാളി. കോവിഡ് മുക്തനായി ആശുപത്രി വിട്ട വിനോദ് ദുവ തന്നെയാണ് മരണ വാർത്ത അറിയിച്ചത്.മക്കൾ : നടി മല്ലിക ദുവ. ബാകുൽ ദുവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.