Posted On
date_range Updated On
date_range ഛത്തീസ്‌ഗഢിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു
റായ്പൂർ: ഛത്തീസ്‌ഗഢിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് മരണം. ലത സാഹു എന്ന സ്ത്രീയും ഏഴും മൂന്നും വയസ്സുള്ള മക്കളുമാണ് മരിച്ചത്.
സറൻഗർ നിയമസഭ മണ്ഡലത്തിലെ സറൻഗറിൽ ചന്ദായ് ഗ്രാമത്തിലാണ് സംഭവം. ഭർത്താവ് സുഖ്റാം സാഹു സംഭവ സമയം പുറത്തായതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.