ശ്രീനഗറിൽ ഭീകരാക്രമണം; പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

ശ്രീനഗർ: ജമ്മു-കശ്മീരിൽ ശ്രീനഗർ നഗരത്തോടു ചേർന്ന് ലാൽ ബസാർ പ്രദേശത്ത് ഭീകരർ നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് ക്യാമ്പിൽ രാത്രി 7.15ഓടെയാണ് ഭീകരർ ആക്രമണം നടത്തിയത്. സബ് ഇൻസ്​പെക്ടർ മുഷ്താഖ് അഹ്മദ് ആണ് മരിച്ചത്. പരിക്കേറ്റ കോൺസ്റ്റബ്ൾമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

News Summary - Terror attack in Srinagar; The police officer died a heroic death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.