Posted On
date_range Updated On
date_range നടൻ ആർ. ശരത് കുമാറിന്റെ പാർട്ടി ബി.ജെ.പിയിൽ ലയിച്ചു
ചെന്നൈ: തമിഴ് നടൻ ആർ. ശരത് കുമാറിന്റെ പാർട്ടിയായ ‘അകില ഇൻഡിയ സമാതുവ മക്കൾ കച്ചി’ (എ.ഐ.എസ്.എം.കെ) ബി.ജെ.പിയിൽ ലയിച്ചു. മോദിയുടെ നേതൃത്വത്തിൽ രാജ്യം ഇനിയും മുന്നോട്ടുപോകുമെന്ന് ലയന ചടങ്ങിൽ ശരത്കുമാർ പറഞ്ഞു.
പാർട്ടിപ്രവർത്തകരും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാലൈ ഉൾപ്പെടെ പ്രമുഖരും പങ്കെടുത്തു. നേരത്തെ ഡി.എം.കെയിലായിരുന്ന ശരത്കുമാറിനെ പാർട്ടി രാജ്യസഭ എം.പിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.