Posted On
date_range Updated On
date_range എയർ ഇന്ത്യ വനിത പൈലറ്റിന് സസ്പെൻഷൻ
ന്യൂഡൽഹി: വിമാനം പറത്തുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ നടത്തിയ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ വനിത പൈലറ്റിന് മൂന്നുമാസം സസ്പെൻഷൻ. ഫസ്റ്റ് ഓഫിസറായ ഇവർ ഡൽഹിയിൽനിന്ന് ഹൈദരാബാദിലേക്ക് വിമാനം പറത്താനിരിക്കെയാണ് പരിശോധനയിൽ പരാജയപ്പെട്ടതെന്ന് വ്യോമയാന അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.