സുപ്രീംകോടതി ശൈത്യകാല അവധിയിലേക്ക്; വെക്കേഷൻ ബെഞ്ച് ഉണ്ടായിരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഡിസംബർ 19 മുതൽ ഡിസംബർ 31 വരെ സുപ്രീംകോടതിക്ക് ശൈത്യകാല അവധി. ഇക്കാലയളവിൽ വെക്കേഷൻ ബെഞ്ച് ഉണ്ടായിരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അറിയിച്ചു. അവധിക്ക് ശേഷം ജനുവരി രണ്ടിനാണ് കോടതി പ്രവർത്തനം വീണ്ടും ആരംഭിക്കുക.

അവധി കാലയളവിൽ സുപ്രീംകോടതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് വെക്കേഷൻ ബെഞ്ചുകൾക്ക് രൂപം നൽകാറുള്ളത്. 

Tags:    
News Summary - Supreme Court To Have No Vacation Benches During Winter Break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.