Posted On
date_range Updated On
date_range ഡൽഹി കേരള ഹൗസിൽ സുഡാൻ ഹെൽപ് ഡസ്ക്
ന്യൂഡൽഹി: സുഡാൻ ആഭ്യന്തര കലാപ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ മലയാളികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ന്യൂഡൽഹി കേരള ഹൗസിൽ ആരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 011- 23747079.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.