സോനു സൂദ്​ ഡൽഹി സർക്കാർ ബ്രാൻഡ്​ അംബാസഡർ

ന്യൂ​ഡ​ൽ​ഹി: ന​ട​ന്‍ സോ​നു സൂ​ദി​നെ ഡ​ൽ​ഹി സ​ർ​ക്കാ​റി​െ ൻറ പ്ര​ധാ​ന പ​ദ്ധ​തി​യാ​യ ദേ​ശ് കി ​മെ​ന്‍ഡ​ര്‍ പ​രി​പാ​ടി​യു​ടെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ചു. മൂ​ന്നു ല​ക്ഷം യു​വ പ്ര​ഫ​ഷ​ന​ലു​ക​ള്‍ക്കും പ​ത്തു ല​ക്ഷം വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും മാ​ര്‍ഗ​നി​ര്‍ദേ​ശം ന​ല്‍കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.വെ​ള്ളി​യാ​ഴ്​​ച സോ​നു സൂ​ദ്​ ഡ​ൽ​ഹി​യി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​ടു​ത്ത​മാ​സം പ​ദ്ധ​തി ആ​രം​ഭി​ക്കും.

Tags:    
News Summary - Sonu Sood to be the brand ambassador for Delhi government’s children mentorship programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.