സോണിയ യാത്ര റദ്ദാക്കി; ഹരിയാന റാലിയിൽ രാഹുൽ

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ റാ​ലി​യി​ൽ ഇ​ട​ക്കാ​ല കോ​​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ സോ​ണി​യ ഗാ​ന്ധി​ക്ക്​ പ​ക​രം രാ​ഹു​ൽ ഗാ​ന്ധി പ​​െ​ങ്ക​ടു​ത്തു. പ​ദ​വി ഏ​റ്റെ​ടു​ത്ത​തി​ന്​ ശേ​ഷം സോ​ണി​യ ഗാ​ന്ധി പ​െ​ങ്ക​ടു​​ക്കു​മെ​ന്ന്​ അ​റി​യി​ച്ച ആ​ദ്യ പൊ​തു യോ​ഗ​മാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്​​ച ഹ​രി​യാ​ന​യി​ലെ മെ​ഹ​ന്ദ​ർ​ഗ​ഡി​ലെ കോ​ൺ​ഗ്ര​സ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി.

എ​ന്നാ​ൽ, അ​വ​സാ​ന നി​മി​ഷം സോ​ണി​യ ഹ​രി​യാ​ന​യി​ലേ​ക്കു​ള്ള യാ​​ത്ര റ​ദ്ദാ​ക്കി. ഒ​​ഴി​വാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ ഹ​രി​യാ​ന​യി​ലെ റാ​ലി​യി​ൽ സോ​ണി​യ ഗാ​ന്ധി പ​െ​ങ്ക​ടു​ക്കി​ല്ലെ​ന്നും പ​ക​രം രാ​ഹു​ൽ പ​െ​ങ്ക​ടു​ക്കു​മെ​ന്നും വ്യ​ക്​​ത​മാ​ക്കി ​െവ​ള്ളി​യാ​ഴ്​​ച രാ​വി​ലെ കോ​ൺ​ഗ്ര​സ്​ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ ട്വീ​റ്റു ചെ​യ്​​തി​രു​ന്നു. റാ​ലി​യി​ൽ പ​െ​ങ്ക​ടു​ത്ത ​രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ന​േ​​ര​ന്ദ്ര മോ​ദി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സാ​മ്പ​ത്തി​കം എ​ന്താ​ണെ​ന്ന്​ മോ​ദി മ​ന​സ്സി​ലാ​ക്കി​യി​ട്ടി​ല്ല. ലോ​കം ഇ​ന്ത്യ​യെ നോ​ക്കി പ​രി​ഹ​സി​ക്കു​ക​യാ​ണെന്നും രാ​ഹു​ൽ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ഹ​രി​യാ​ന​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്.

Tags:    
News Summary - sonia and rahul for haryana election-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.