ശശി തരൂർ ട്വീറ്റ് ചെയ്ത ചിത്രം
Posted On
date_range Updated On
date_range പാർലമെന്‍റിൽ കാലുതെറ്റി വീണ് ശശി തരൂർ എം.പിക്ക് പരിക്ക്
ന്യൂഡൽഹി: പാർലമെന്റിൽ കാലുതെറ്റി വീണ് ശശി തരൂർ എം.പിയുടെ കാലിന് പരിക്ക്. കാലിന് പരിക്കേറ്റ കാര്യം തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. വ്യാഴാഴ്‌ച രാവിലെയായിരുന്നു സംഭവം. ഈ ആഴ്‌ചയിലെ പരിപാടികൾ റദ്ദാക്കിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.