Posted On
date_range Updated On
date_range പീഡനക്കേസ്: ആൾദൈവം ശിവശങ്കർ ബാബക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ചെന്നൈ: ലൈംഗിക പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ട ചെങ്കൽപ്പട്ട് കേളമ്പാക്കം സുശീൽഹരി ഇൻറർനാഷനൽ സ്കൂൾ സ്ഥാപകനും ആൾദൈവവുമായ ശിവശങ്കർ ബാബക്കെതിരെ തമിഴ്നാട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
വിമാനത്താവളങ്ങളിൽ റെഡ് കോർണർ നോട്ടീസും നൽകിയിട്ടുണ്ട്. പോക്സോ നിയമപ്രകാരം മഹാബലിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മീടു കാമ്പയിെൻറ ഭാഗമായാണ് 72കാരനായ ബാബക്കെതിരെ 15ലധികം വിദ്യാർഥിനികൾ സമൂഹ മാധ്യമങ്ങളിലൂടെ ലൈംഗിക ചൂഷണം ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.