ഡൽഹിയിലെ ബംഗ്ലാവുകൾ ഒഴിയാതെ 200ലേറെ മുൻ എം.പിമാർ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ബം​ഗ്ലാ​വു​ക​ൾ ഒ​ഴി​യാ​തെ 200ലേ​റെ മു​ൻ എം.​പി​മാ​ർ. 16ാം ലോ​ക്​​സ​ഭ​യി​ലെ എം.​പി​മാ​ രാ​ണ്​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും ഡ​ൽ​ഹി​യി​ലെ ബം​ഗ്ലാ​വു​ക​ൾ ഒ​ഴി​യാ​ൻ കൂ​ട്ടാ​ക്കാ​ത്ത​ത്. ച​ട്ടം അ​നു​സ​രി​ച്ച്​ മു​ൻ സ​ഭ അ​വ​സാ​നി​ച്ച്​ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ബം​ഗ്ലാ​വു​ക​ൾ ഒ​ഴി​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ്. ക​ഴി​ഞ്ഞ മേ​യ്​ 25നാ​ണ്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ 16ാം ലോ​ക്​​സ​ഭ പി​രി​ച്ചു​വി​ട്ട​ത്.
Tags:    
News Summary - Search Results 200 former MPs yet to vacate their official bungalows in Lutyens' Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.