കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയെന്ന വാർത്ത നിഷേധിച്ച് രാജ്ഭവൻ

Full View

ചെന്നൈ: മന്ത്രിസഭാ രൂപീകരണത്തിന് കാവൽ മുഖ്യമന്ത്രി ഒ.പന്നീർസെൽവവും അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയും നിയമസഭാ കക്ഷിനേതാവുമായ ശശികലയും അവകാശമുന്നയിച്ചതോടെ ഏവരും ഗവർണറുടെ തീരുമാനത്തിനായി ഉറ്റുനോക്കുകയാണ്.

ഇതിനിടെ ശശികല 130 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് ഇന്നലെ ഗവർണർക്ക് നൽകിയ കത്തിലെ ഒപ്പുകൾ വ്യാജമാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിത്തിയിട്ടുണ്ട്. നേരത്തേ വെള്ളപേപ്പറിൽ എം.എൽ.എമാരുടെ ഒപ്പുകൾ ശശികല വാങ്ങിച്ചു വെച്ചിരുന്നുവെന്നും ഇതാണ് ഇന്നലെ ഗവർണർക്ക് സമർപ്പിച്ചത് എന്നുമാണ് ആരോപണം. ഇക്കാര്യം സംബന്ധിച്ച് നിജസ്ഥിതി ഗവർണർ പരിശോധിക്കുമെന്നറിയുന്നു.

Tags:    
News Summary - Sasikala gave fake letter to Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.