ഷഫീഖുർ റഹ്മാൻ ബർഖ്
Posted On
date_range Updated On
date_range സമാജ്‍വാദി എം.പി ഷഫീഖുർ റഹ്മാൻ ബർഖ് അന്തരിച്ചു
സംഭാൽ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ സംഭാലിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി നേതാവും എം.പിയുമായ ഷഫീഖുർ റഹ്മാൻ ബർഖ് (93) അന്തരിച്ചു. മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഭാലിലെ സമാജ്‍വാദി സ്ഥാനാർത്ഥിയായി ബർഖിനെ പ്രഖ്യാപിച്ചിരുന്നു. സമാജ്‍വാദി അധ്യക്ഷൻ അഖിലേഷ് യാദവ് മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.