കോയമ്പത്തൂർ: മുംബൈയിൽ താമസിക്കുന്ന 43കാരിയായ കോളജ് അധ്യാപികയെ ബലാത്സംഗം ചെയ്തതായ പരാതിയിൽ മലയാളിയായ ബാങ്ക് ജീവനക്കാരനെതിരെ കോയമ്പത്തൂർ പൊലീസ് കേസെടുത്തു. പാലക്കാട് കാട്ടുച്ചേരി പുതിയങ്കം ആർ. ഗോപകുമാറിനെതിരെയാണ്(43) കേസ്.
കോയമ്പത്തൂരിലെ ഹോട്ടലിൽ യുവതിയെ ബലാത്സംഗം ചെയ്തതായാണ് പരാതി.
2015ൽ വനിത പ്രഫസർ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയ അവസരത്തിലാണ് ഗോപകുമാറുമായി പരിചയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.