മോദിയേക്കാൾ നല്ലത്​ അമിതാഭ്​ ബച്ചൻ പ്രധാനമന്ത്രിയാകുന്നത്​-​പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: നരേന്ദ്രമോദിയേക്കാൾ അമിതാഭ്​ ബച്ചൻ പ്രധാനമന്ത്രിയാകുന്നതാണ്​ നല്ലതെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ട റി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ മിർസാപൂരിൽ പ്രചാരണം നടത്തു​േമ്പാഴായിരുന്നു പ്രിയങ്കയുടെ പ്രസ്​താവന. പ്രധാനമന്ത്രി നരേന്ദ്രമോദി ​വലിയ നടനാണെന്നും അവർ പറഞ്ഞു.

യു.പിയടക്കം നിർണായക സംസ്ഥാനങ്ങൾ 19 തീയതി വോ​ട്ടെടുപ്പിലേക്ക്​ പോകുന്നതിന്​ മുന്നോടിയായാണ്​ പ്രിയങ്കയുടെ പ്രസ്​താവന പുറത്ത്​ വന്നിരിക്കുന്നത്​. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൻെറ അവസാന ദിവസമായ വെള്ളിയാഴ്​ച ഉത്തർപ്രദേശിലെ റാലികളിലാണ്​ പ്രിയങ്ക പ​ങ്കെടുക്കുന്നത്​​.

Tags:    
News Summary - Priyanka gandhi press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.