തെരഞ്ഞെടുപ്പ് ചട്ട ലംഘനം: ജയപ്രദക്ക് ജാമ്യമില്ലാ വാറന്‍റ്

റാംപൂർ: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ഹരജിയിൽ ബോളിവുഡ് മുൻ താരവും ബി.ജെ.പി നേതാവുമായ ജയപ്രദക്ക് ജാമ്യമില്ല ാ വാറന്‍റ്. പൊതു തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിെയന്ന പരാതിയിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഉത്തർപ്രദേശ് കോടതി വാറന്‍റ് പുറപ്പെടുവിച്ചത്.

വിസ്താരം നടക്കുന്ന ഏപ്രിൽ 20ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് വാറന്‍റിൽ നിർദേശിച്ചു. റാംപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയപ്രദ രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.



Tags:    
News Summary - Poll Code Violation: Non-Bailable Warrant Against Jaya Prada -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.