ഇന്ന് അഞ്ച് മണിക്ക് പ്രധാനമന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്ന​ത്. കോവിഡ് രണ്ടാം തരംഗത്തിൽ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും സെഞ്ച്വറിയടിച്ച പെട്രോൾ വിലയും സാമ്പത്തിക വളർച്ചയിലെ ഇടിവുമടക്കം കേന്ദ്രസർക്കാർ പ്രതിരോധത്തിലാണ്. എന്നാൽ എ​ന്ത് വി​ഷ​യ​മാകും അ​ദ്ദേ​ഹം സം​സാ​രി​ക്കു​ക എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Tags:    
News Summary - PM Modi to address the nation at 5 pm today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.