പ്രധാനമന്ത്രി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാത്രി 8.45 നാണ്​ അഭിസംബോധന ചെയ്യുന്നു. വാക്​സിൻ നിർമാതാക്കളുമായി മോദി ഇന്ന്​ കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ്​ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ്​ രാജ്യത്തെ അഭിമുഖീകരിക്കുന്നത്​.

Tags:    
News Summary - PM Modi to Address Nation on Covid-19 Situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.