Posted On
date_range Updated On
date_range പാർട്ടി പ്രവർത്തകരുമായി സംവദിക്കാൻ മോദി 24ന് വരാണസിയിൽ
ന്യൂഡൽഹി: ബി.ജെ.പി പ്രവർത്തകരുമായി സംവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച സ്വന്തം മണ്ഡല മായ വരാണസിയിൽ എത്തും. പാർട്ടി പ്രവർത്തകരെ സംവാദത്തിലേക്ക് ക്ഷണിക്കുന്നുവെന്നും നമോ ആപ്പിലൂടെ ചോദ്യങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ഒക്ടോബർ 26ന് മോദി അയോധ്യയും സന്ദർശിക്കും. ദീപാവലി ആഘോഷത്തിെൻറ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ അയോധ്യയിൽ 5.50 ലക്ഷം ദീപങ്ങൾ തെളിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.