ന്യൂഡൽഹി: ഡൽഹി ജവഹർലൽ നെഹ്റു സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുഡ്ബോൾ മത്സരത്തിനിടെ ഇസ്രായേൽ ക്രൂരതക്കെതിരെ ഫലസ്തിൻ ജനതക്ക് ഐക്യദാർഢ്യവുമായി കാണികൾ. പഞ്ചാബ് എഫ്.സിയും ഹൈദരാബാദ് എഫ്.സിയും തമ്മിലുള്ള മത്സരത്തിനിടെയാണ് കാണികൾ ഇന്ത്യ ഫലസ്തിനൊപ്പ എന്ന പോസ്റ്റർ ഉയർത്തിയും ഫലസ്തിനെ സ്വതന്ത്രമാക്കുക തുടങ്ങിയ മുദ്രാവാക്യം വിളിച്ചും കാണികൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.