വെടിനിർത്തൽ ലംഘനം: പാകിസ്​താൻ ഇന്ത്യയെ പ്രതിഷേധം അറിയിച്ചു

ഇസ്ലാമാബാദ്​: ജമ്മു കശ്​മീരി​ൽ നിയന്ത്രണരേഖയിൽ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന്​ ആരോപിച്ച്​ ഇന്ത്യൻ ആക്​ടിങ്​ ഡെപ്യൂട്ടി ​ൈഹകമീഷണറെ പാകിസ്​താൻ വിളിച്ചു വരുത്തി അപലപിച്ചു. ഇന്നലെ ചിരികോട്ട്​ മേഖലയിൽ ഇന്ത്യ പ്രകോപനമില്ലാ​െത വെടി ഉതിർക്കുകയായിരുന്നുവെന്നാണ്​ പാകിസ്​താ​​​െൻറ വാദം. വെടിവെപ്പിനെ തുടർന്ന്​ ട്രോത്തി ​ഗ്രാമത്തിൽ ഒരു സിവിലിയൻ കൊല്ലപ്പെട്ടിരുന്നു. 

അതേസമയം, ഇന്ത്യ വെടിനിർത്തൽ കരാർ പാലിക്കുന്നുണ്ടെന്നും പാകിസ്​താനാണ്​ അത്​ ലംഘിക്കുന്നതെന്നും ജമ്മു കശ്​മീർ ബി.എസ്​.എഫ്​ എ.ഡി.ജി കമൽനാഥ്​ ചൗബെ പറഞ്ഞു. 

Tags:    
News Summary - Pakistan summons senior Indian diplomat over 'ceasefire violations​’-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.