ആള്‍നാശമില്ലെന്ന് പാക് സൈന്യം

ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ വെടിവെപ്പില്‍ തങ്ങള്‍ക്ക് ആള്‍നാശമുണ്ടായിട്ടില്ലെന്ന് പാകിസ്താന്‍ സൈന്യം. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് വെടിനിര്‍ത്തല്‍ ലംഘനത്തിന് നല്‍കിയ തിരിച്ചടിയില്‍ ഏഴ് പാകിസ്താന്‍ റേഞ്ചേഴ്സ് സൈനികര്‍ കൊല്ലപ്പെട്ടെന്ന ബി.എസ്.എഫ് വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു സേന. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനമില്ലാതെ വെടിവെപ്പുണ്ടാവുകയായിരുന്നുവെന്ന് ഇന്‍റര്‍ സര്‍വിസസ് പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ അസിം ബജ്വ പറഞ്ഞു.

News Summary - pakistan indian reaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.