അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഇന്ത്യ തിരിച്ചടിച്ചു

പൂഞ്ച്: ജമ്മു കശ്മീരിലെ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ സൈന്യത്തിന്‍റെ വെടിവെപ്പ്. ഇതേതുടർന്ന് ഇന്ത്യൻ സേന തിരിച്ചടിച്ചു.

രാജ്യാന്തര അതിർത്തിയിൽ പൂഞ്ച്, കൃഷ്ണഘാട്ടി, മൻകോട്ട എന്നീ മേഖലകളിലാണ് പാക് സേന വെടിവെപ ്പ് നടത്തിയത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്നാം തവണയാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.

Tags:    
News Summary - Pak Violate Ceasefire in Poonch -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.