മുംബൈ: നാസയുടെ ബഹിരാകാശ ദൗത്യത്തിന് െതരഞ്ഞെടുക്കെപ്പട്ടവരുടെ ലിസ്റ്റിൽ താൻ ഉൾപ്പെട്ടിട്ടുണ്ടെന്നുള്ളതിന് ഇതുവരെ അറിയിെപ്പാന്നും ലഭിച്ചിട്ടില്ലെന്ന് ഡോ. ഷവ്ന പാണ്ഡ്യ. ദൗത്യത്തിന് തെരഞ്ഞെടുക്കെപ്പടാനുള്ള സാധ്യത സിറ്റിസൺ സയൻറിസ്റ്റ് ആസ്ട്രനെറ്റ് ആയുള്ള തെൻറ പ്രവർത്തനങ്ങളെ ആശ്രയിച്ചായിരിക്കുമെന്നും കാലാവസ്ഥ മാറ്റത്തെ കുറിച്ച് പഠിക്കുന്ന പോളാർ സബ്ഒാർബിറ്റൽ സയൻസ് പദ്ധതിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഉള്ള സാധ്യത മാത്രമേ തനിക്കും ഉള്ളൂവെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അവർ വിശദീകരിച്ചു.
‘എന്നെ പിന്തുണച്ച എല്ലാവർക്കുംനന്ദി. കഴിഞ്ഞ 24 മണിക്കൂറുകളായി നടക്കുന്ന റിപ്പോർട്ടുകളുടെയും അഭിമുഖങ്ങളുടെയും പശ്ചാത്തലത്തിൽ എെൻറ ജോലിയേയും യോഗ്യതെയയും സംബന്ധിച്ച ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു.’ എന്നു തുടങ്ങുന്ന വിശദീകരണകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.