മുംബൈയിൽ എ.എസ്.ഐ കോവിഡ് ബാധിച്ച് മരിച്ചു 

മുംബൈ: മുംബൈ പൊലീസിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചു. വിനോബ ഭാവ നഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സുനിൽ ദത്താത്ര കൽഗുത്കർ ആണ് മരിച്ചത്. 

മഹാരാഷ്ട്രയിൽ 20,228 പേർക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 1165 എണ്ണം പുതിയ കേസുകളാണ്. 48 പേർ മരിച്ചു. 3800 പേർ രോഗമുക്തി നേടി. ഇതിൽ 330 പേർ ശനിയാഴ്ചയാണ് ആശുപത്രി വിട്ടത്.

Tags:    
News Summary - Mumbai Police assistant sub-inspector dies of COVID-19 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.