Posted On
date_range Updated On
date_range ഒമാൻ എയർ വിമാനം ഹൈദരാബദിലേക്ക് തിരിച്ച് വിട്ടു
ഹൈദരാബാദ്: മുംബൈ വിമാനത്താവളത്തിന്‍റെ ആകാശപാതയിലെ തിരക്ക് കാരണം ഒമാൻ എയർ വിമാനം ഹൈദരാബദിലേക്ക് തിരിച്ച് വിട്ടു. മസ്കറ്റിൽ നിന്ന് മുംബൈയിലേക്ക് പോയ ഒമാൻ എയർ ഡബ്ല്യൂ.വൈ. 203 എന്ന വിമാനമാണ് ഹൈദരാബാദിലേക്ക് തിരിച്ച് വിട്ടത്.
മുംബൈ വിമാനത്താവളത്തിലെ ഇൻസ്ട്രുമെന്‍റ് ലാൻഡിങ് സിസ്റ്റം നവീകരിച്ചതിന് ശേഷം വിമനം വൈകുന്നത് മുൻപും റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.