Posted On
date_range Updated On
date_range മാധ്യമപ്രവർത്തകരുടെ സുരക്ഷക്ക് പ്രത്യേക നിയമം വേണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: മാധ്യമ പ്രവർത്തകരുടെ സുരക്ഷക്ക് ദേശീയ തലത്തൽ പ്രത്യേക നിയമം കൊണ്ടു വരണമെന്ന് കോൺഗ്രസ്. പാർട്ടിയുട െ എം.പി രാജീവ് ഗൗഡയാണ് രാജ്യസഭയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.
മാധ്യമ പ്രവർത്തകർക്ക് സുരക്ഷയില്ലാത്ത രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 1990ന് ശേഷം 80 മാധ്യമ പ്രവർത്തകർ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. കേസുകൾ കോടതിയിൽ കെട്ടികിടക്കുകയാണ്. നിയമപരമായി മാധ്യമപ്രവർത്തകർ സംരക്ഷണം നൽകണമെന്നും രാജീവ് ഗൗഡ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.