Posted On
date_range Updated On
date_range ലാലു പുത്രെൻറ പെട്രോൾ പമ്പ് ലൈസൻസ് റദ്ദാക്കി
പട്ന: ബിഹാർ മന്ത്രിയും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിെൻറ മകനുമായ തേജ് പ്രതാപ് യാദവിെൻറ പെട്രോൾ പമ്പ് ലൈസൻസ് ഭാരത് പെട്രോളിയം കോർപറേഷൻ റദ്ദാക്കി. വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. അതേസമയം, നടപടി കോടതി സ്റ്റേ ചെയ്തതായി ആർ.ജെ.ഡി നേതൃത്വം അറിയിച്ചു.
ലൈസൻസിന് വ്യാജ രേഖകൾ ഹാജരാക്കിയെന്ന ആരോപണം സംബന്ധിച്ച് മേയ് 29ന് തേജ് പ്രതാപിന് ബി.പി.സി.എൽ കാരണംകാണിക്കൽ നോട്ടീസ് അയച്ചിരുന്നു. മറുപടി തൃപ്തികരമല്ലെന്നു പറഞ്ഞാണ് ലൈസൻസ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.